ദില്ലിയില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് | Oneindia Malayalam

2019-08-19 397

Flash floods, landslides took 31 lives in HP, Uttarakhand
കനത്ത മഴയയിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശില്‍ രണ്ട് നേപ്പാളികള്‍ ഉള്‍പ്പടെ 24 പേര്‍ മരിച്ചു. മരം വീണും, ഒഴുക്കില്‍പ്പെട്ടും വീടുകള്‍ തകര്‍ന്നും മരിച്ചവരുണ്ട്. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മണാലി-കുളു ദേശീയ പാത തകര്‍ന്നതിനെ തുടര്‍ന്ന് കുളുവില്‍ രണ്ട് ദിവസമായി കുടുങ്ങിക്കിടന്ന മലയാളികളടക്കമുള്ള സഞ്ചാരികളെ ഞാറാഴ്ച്ച രക്ഷപ്പെടുത്തി.